Blog

  • Special Shaktheya Pooja: At Kanadikavu Temple

    Special Shaktheya Pooja: At Kanadikavu Temple

    Peringottukara:
    Date: July 20, 2025

    As part of the Ramayana Month observance, Ashtadravya Maha Ganapathi Homam was conducted at Kanadikavu Sree Vishnumaya Swamy Temple at 6:00 AM on Sunday, July 20, followed by Aanayoot.

    The Muttadhipathi, Brahmashree Dr. Vishnubharatheeya Swamy, honoured Nattukomban Ernakulam Sivakumar by conferring the title Gajaveera Ratna. The ceremonies were conducted under the chief priesthood of Suryakaladi Mana Parameswaran Bhattathiripad and were held in a deeply devotional atmosphere.

    Aanayoot began at 10:00 AM, with Muttadhipathi Vishnubharatheeya Swamy offering the first serving to Gajaveeran Ernakulam Sivakumar. The food offered to the elephants included rice, sugarcane, pineapple, other fruits, and ingredients containing medicinal herbs.

    Cherpulassery Sree Ayyappan, Nandilath Govindakannan, Puthussery Vijayan, Thiruvanikavu Rajagopalan, Geethanjali Parthasarathy, Kollamkode Neelakandan, Gajachhatrapathi Nanu Ezhuthachan Shankaranarayanan, Thottaykkatt Kunju Lakshmi, Kolakkadan Ganapathi, Puthur Devinandan, Neelakanthapriyan, Mahalakshmi Sivan, Mahalakshmi Parvathi, Kulamakkil Ganeshan, Puthanpurayil Appu, Sreelakshmi Savithrikutty, and Ambadi Madhavankutty, along with 17 elephants, participated in the Aanayoot. Numerous people, devotees, and elephant enthusiasts from different parts of the region participated in the ceremony.

    Kanadikavu Sree Vishnumaya Swamy Temple Trust members Sailesh Kanadi, Saiju Kanadi, Krishnaraj Kanadi, and Sreekrishnan Kanadi led the event.

  • Vishnumaya Swamy: Bestowing All Prosperity

    Vishnumaya Swamy: Bestowing All Prosperity

  • Kanadikavu Temple Thottampattu Mahotsavam – July 20, 2025

    Kanadikavu Temple Thottampattu Mahotsavam – July 20, 2025

  • ഭക്തിയുടെ പരകോടിയും കണ്ണീരൊപ്പുന്ന കരങ്ങളും: കാനാടികാവ് തിറവെള്ളാട്ട് മഹോത്സവം

    ഭക്തിയുടെ പരകോടിയും കണ്ണീരൊപ്പുന്ന കരങ്ങളും: കാനാടികാവ് തിറവെള്ളാട്ട് മഹോത്സവം

    ഭക്തിയെന്നാൽ കേവലം തിരുനടയിൽ കൈകൂപ്പി നിൽക്കുകയോ വഴിപാടുകൾ സമർപ്പിക്കുകയോ മാത്രമല്ല; മറിച്ച്, സഹജീവികളുടെ കണ്ണീരൊപ്പുകയും വിശക്കുന്നവന് താങ്ങാകുകയും ചെയ്യുക എന്നുകൂടിയാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരിടമുണ്ട്. പെരിങ്ങോട്ടുകര കാനാടികാവ് ക്ഷേത്ര ട്രസ്റ്റ്. ഭഗവാൻ വിഷ്ണുമായ സ്വാമിയുടെ അനന്തമായ കാരുണ്യം തിരുനടയ്ക്കുള്ളിൽ മന്ത്രധ്വനികളായി നിറയുമ്പോൾ, ആ നടയ്ക്ക് പുറത്ത് അത് ആയിരക്കണക്കിന് പാവപ്പെട്ട മനുഷ്യർക്ക് തണലേകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളായി മാറി ഒഴുകുകയാണ്.
    ​”തന്റെ സന്നിധിയിൽ എത്തുന്നവർ ധനികനോ ദരിദ്രനോ ആയിക്കൊള്ളട്ടെ, ഏവർക്കും തുല്യമായ മനസ്സമാധാനവും ആശ്വാസവും നൽകണം” എന്ന ക്ഷേത്ര മഠാധിപതി ബ്രഹ്മശ്രീ ഡോ. കെ.കെ. വിഷ്ണുഭാരതീയ സ്വാമികളുടെ ഉദാത്തമായ ദർശനമാണ് ഈ ട്രസ്റ്റിന്റെ ഓരോ പ്രവർത്തനങ്ങൾക്കും പിന്നിലെ ചാലകശക്തി.

    വിശപ്പിന്റെ വിളിയകറ്റുന്ന അന്നദാന പുണ്യം :
    ​കാനാടികാവ് ട്രസ്റ്റിന്റെ ഏറ്റവും പവിത്രമായ ആചാരങ്ങളിൽ ഒന്നാണ് ദിവസേന നടന്നുപോരുന്ന പ്രാതലും അന്നദാനവും. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് മാത്രമല്ല, വിശന്നു വലഞ്ഞു മുന്നിലെത്തുന്ന ഏതൊരു മനുഷ്യനും ഇവിടെ അമൃതേത്തിന് തുല്യമായ സദ്യ ഒരുക്കപ്പെടുന്നു. “വിശക്കുന്നവന്റെ വയറു നിറയുമ്പോഴാണ് ഈശ്വരൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്” എന്ന തത്വത്തിൽ വിശ്വസിച്ച്, ജാതി-മത ഭേദമന്യേ ഏവർക്കും സ്നേഹത്തോടെ വച്ചുവിളമ്പുന്ന ഈ അന്നദാന പന്തൽ കാനാടികാവിന്റെ ഏറ്റവും ആർദ്രമായ മുഖമാണ്.

    കണ്ണീരൊപ്പുന്ന ചികിൽസാവിദ്യാഭ്യാസ സഹായങ്ങൾ :
    ​രോഗങ്ങളാൽ വലയുന്ന, മരുന്നിനും ചികിൽസയ്ക്കും പണമില്ലാതെ ബുദ്ധിമുട്ടുന്ന ഒട്ടനവധി നിർധനരായ കുടുംബങ്ങൾക്കാണ് കാനാടികാവ് ചാരിറ്റബിൾ ട്രസ്റ്റ് പ്രതിമാസം ചികിൽസാ ധനസഹായങ്ങൾ എത്തിച്ചുനൽകുന്നത്. ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർക്ക് താങ്ങാനാകാത്ത ചികിൽസാ ചിലവുകൾക്ക് മുന്നിൽ തളർന്നുപോകാതിരിക്കാൻ കാനടിക്കാവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ കാരുണ്യഹസ്തം വലിയൊരു പ്രത്യാശയായി മാറുന്നു.
    ​ഇതിനുപുറമേ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം മുടങ്ങിപ്പോകാൻ സാധ്യതയുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും പഠനോപകരണങ്ങളും നൽകി അവരുടെ സ്വപ്നങ്ങൾക്ക് ചിറകേകാനും ട്രസ്റ്റ് എപ്പോഴും മുന്നിലുണ്ട്. ഒരു തലമുറയെ അറിവിലേക്ക് കൈപിടിച്ചുയർത്തുന്നത് ഭഗവാന് സമർപ്പിക്കുന്ന ഏറ്റവും വലിയ മഹനീയ കർമമാണെന്ന് ട്രസ്റ്റ് വിശ്വസിക്കുന്നു.

    ആതുരസേവനവും സമൂഹ നന്മയും
    ​പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴോ, സമൂഹം വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴോ കാനാടികാവ് ചാരിറ്റബിൾ ട്രസ്റ്റ് കേവലം ഒരു കാഴ്ചക്കാരനായി നിൽക്കാറില്ല. ദുരിതബാധിത പ്രദേശങ്ങളിലേക്ക് അടിയന്തിര സഹായങ്ങളും ഭക്ഷണസാമഗ്രിഹികളും എത്തിച്ചും, വീടുകൾ നഷ്ടപ്പെട്ടവർക്ക് താമസ സൗകര്യങ്ങൾ ഒരുക്കിയും ട്രസ്റ്റ് ജനങ്ങൾക്കൊപ്പം നിൽക്കുന്നു. കൂടാതെ, വനങ്ങളെയും വന്യജീവികളെയും ജീവനായി കരുതിയ ഭഗവാൻ വിഷ്ണുമായ സ്വാമിയുടെ സങ്കൽപ്പങ്ങളെ മുൻനിർത്തി പ്രകൃതിസംരക്ഷണത്തിനും മൃഗസംരക്ഷണത്തിനുമായി ആനയൂട്ട് പോലുള്ള ചടങ്ങുകളിലൂടെവിപുലമായ പ്രവർത്തനങ്ങളാണ് ട്രസ്റ്റ് കാഴ്ചവെക്കുന്നത്.

    ഹൃദയങ്ങൾ തൊട്ടറിയുന്ന ആത്മീയത
    ​നമ്മൾ ക്ഷേത്രത്തിൽ സമർപ്പിക്കുന്ന ഓരോ ചെറിയ വഴിപാടും, കാണിക്കയും എപ്രകാരമാണ് ഒരു പാവപ്പെട്ട കുടുംബത്തിന്റെ കണ്ണീരു തുടയ്ക്കാൻ വിനിയോഗിക്കപ്പെടുന്നത് എന്ന് നേരിട്ടറിയുമ്പോഴാണ് കാനാടികാവിലെ ഭക്തി കൂടുതൽ അർത്ഥപൂർണ്ണമാകുന്നത്. പ്രാർത്ഥനകൾ കേൾക്കാൻ ഒരു ദൈവവും, ആ പ്രാർത്ഥനകൾക്ക് മണ്ണിൽ കാരുണ്യമായി രൂപം നൽകാൻ ഒരു ജനസേവന കൂട്ടായ്മയും ഉണ്ടെന്നത് ഭക്തർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

    കേവലം കാനാടികാവിന്റെ മണ്ണിൽ ഒതുങ്ങുന്നതല്ല കാരുണ്യപ്രവാഹം; അത് നന്മയുള്ള ഓരോ മനുഷ്യന്റെയും ഹൃദയങ്ങളിലേക്കാണ് പെയ്തിറങ്ങുന്നത്. ഭഗവാൻ വിഷ്ണുമായ സ്വാമിയുടെയും കാനാടികാവ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും സ്നേഹവഴികൾ ലോകത്തിന് എന്നും ഒരു മാതൃകയായി ജ്വലിച്ചുനിൽക്കട്ടെ.

  • വർണ്ണങ്ങളിൽ വിരിയുന്ന വിശ്വരൂപം: കാനാടികാവിലെ പുണ്യമായ രൂപക്കളം

    വർണ്ണങ്ങളിൽ വിരിയുന്ന വിശ്വരൂപം: കാനാടികാവിലെ പുണ്യമായ രൂപക്കളം

    കലയും ആത്മീയതയും ഭക്തിയുടെ പരകോടിയിൽ ഒന്നിച്ചുചേരുമ്പോൾ അവിടെ അത്ഭുതങ്ങൾ ജനിക്കുന്നു. അത്തരത്തിൽ, കാണുന്ന കണ്ണുകളെ ഈശ്വരചൈതന്യത്തിന്റെ അത്യപൂർവ്വമായ ഒരു മായാവലയത്തിൽ തളച്ചിടുന്ന, കാനാടികാവിലെ ഏറ്റവും പവിത്രമായ ഒരു അനുഷ്ഠാനമാണ്രൂപക്കളം‘. ഭക്തന്റെ നെഞ്ചുരുകിയുള്ള പ്രാർത്ഥനകൾക്ക് മുന്നിൽ സാക്ഷാൽ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി തന്റെ ദിവ്യരൂപം പൂണ്ടു നിൽക്കുന്ന ജീവസ്സുറ്റ സന്നിധിയാണ്.

    ​ജീവിതത്തിലെ കരിനിഴലുകൾ അകറ്റി, മനസ്സമാധാനത്തിനായി കാത്തിരിക്കുന്ന ഏതൊരു മനുഷ്യന്റെയും ഉള്ളിലേക്ക് ഭക്തിയുടെ കനൽ ജ്വലിപ്പിക്കുന്ന ഒന്നാണ് കാനാടികാവിലെ രൂപക്കള ദർശനം.
    ​പ്രകൃതിയുടെ വർണ്ണങ്ങളിൽ തെളിയുന്ന ദൈവീകത
    ​രൂപക്കളത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ വിശുദ്ധിയും ആചാരനിഷ്ഠയുമാണ്. കൃത്രിമമായ യാതൊരു വർണ്ണങ്ങളും ഇതിനായി ഉപയോഗിക്കാറില്ല. തികച്ചും പ്രകൃതിദത്തമായ പഞ്ചവർണ്ണ പൊടികളാൽ  വരയ്ക്കുന്ന ഈ രൂപക്കളം  പാട്ടമ്പലത്തിൽ തെളിഞ്ഞുവരുമ്പോൾ ക്ഷേത്രാന്തരീക്ഷം ആത്മീയ ഊർജ്ജത്താൽ നിറയും. കാട്ടുപോത്തിന്റെ പുറത്തേറി, കയ്യിൽ ജഗദംബിക നൽകിയ കുറുവടികളുമേന്തി, ദുഷ്ടനിഗ്രഹത്തിനായി പാഞ്ഞടുക്കുന്ന ഭഗവാന്റെ ആ തീക്ഷ്ണമായ കണ്ണുകൾ കളത്തിൽ തെളിഞ്ഞുനിൽക്കുന്നത് കാണുമ്പോൾ, അവിടെയെത്തുന്ന ഏതൊരു ഭക്തനും അറിയാതെ കൈകൂപ്പി നിന്നുപോകും.
    ​ആധികളെ കരിച്ചുകളയുന്ന കളംപാട്ടിന്റെ ഈണങ്ങ
    ളും,
    ​കളം വരപ്പ് പൂർത്തിയായതിനു ശേഷം നടക്കുന്ന പൂജകളുമാണ്

    ക്തമനസ്സുകളെ ഏറ്റവും കൂടുതൽ സ്പർശിക്കുന്നത്. പരമ്പരാഗതമായ വാദ്യങ്ങളുടെ അകമ്പടിയോടെ, ഭഗവാന്റെ അവതാരമഹിമകളും വീരചരിതങ്ങളും തോറ്റമായി പാടുമ്പോൾ, അത് ഭക്തരുടെ കാതുകളിലേക്കല്ല, മറിച്ച് അവരുടെ ആകുലതകൾ നിറഞ്ഞ ഹൃദയങ്ങളിലേക്കാണ് ആശ്വാസത്തിന്റെ പുണ്യതീർത്ഥമായി പെയ്തിറങ്ങുന്നത്.
    ​തങ്ങളെ വേട്ടയാടുന്ന കടുത്ത ദോഷങ്ങളും, കുടുംബത്തിലെ അശാന്തിയും, ഈ രൂപക്കളത്തിന് മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിച്ചാൽ ഭഗവാൻ അത് ഉടനടി പരിഹരിക്കുമെന്നാണ് അടിയുറച്ച വിശ്വാസം. ആ ജ്വലിച്ചുനിൽക്കുന്ന തിരുരൂപത്തിലേക്ക് നോക്കി ഉള്ളുരുകി പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ മനസ്സിലെ അന്ധകാരം മാറി പ്രകാശത്തിന്റെ പുതിയൊരു വഴി തെളിയുന്നത് അനുഭവിക്കാൻ കഴിയും.

    ഹൃദയം നനയിക്കുന്ന കളം മായ്ക്കൽ അനുഷ്ഠാനം

    രൂപക്കളത്തിന്റെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷം അതിന്റെ അവസാനത്തിലാണ്. പൂജകൾക്കെല്ലാം ശേഷം ഭഗവാന്റെ ചൈതന്യമാവാഹിച്ച വെളിച്ചപ്പാട് തിരുനൃത്തം ചവിട്ടി കളം മായ്ക്കുന്ന ഒരു ചടങ്ങുണ്ട്. നോക്കിനിൽക്കെ ദിവ്യരൂപം മാഞ്ഞുപോകുന്നത് കാണുമ്പോൾ ഭക്തരുടെ നെഞ്ചിൽ ചെറിയൊരു വിങ്ങലുണ്ടാകുമെങ്കിലും, അതിന് പിന്നിൽ വലിയൊരു ആത്മീയ സത്യമുണ്ട്.
    നമ്മുടെ ഉള്ളിലെ അഹങ്കാരവും, നമ്മെ വേട്ടയാടുന്ന സകല ദുരിതങ്ങളും ഭഗവാൻ തന്റെ തൃപ്പാദങ്ങൾ കൊണ്ട് മായ്ച്ചുകളയുകയാണ് നിമിഷത്തിൽ ചെയ്യുന്നത്. കളം മായുമ്പോഴും, ഭഗവാന്റെ മായാരൂപം ഭക്തരുടെ ഹൃദയങ്ങളിൽ എന്നെന്നേക്കുമായി കുടിയേറുന്നു. കളത്തിലെ ബഹുവർണപ്പൊടി നെറ്റിയിൽ ചാർത്തുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസവും മനസ്സമാധാനവും വാക്കുകൾക്ക് അപ്പുറമാണ്. ഇതുകൊണ്ട് വീട്ടുപറമ്പിലെ മണ്ണിൽ ലയിപ്പിച്ചാൽ ആ ഭൂമി ദേവലോകത്തിന് തുല്യമാകുന്നു.

    കാനാടികാവിലെ പവിത്രമായ രൂപക്കള ദർശനം ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒന്നാണ്. ഭഗവാൻ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമിയുടെ ദിവ്യരൂപം എന്നും നമ്മുടെ മനസ്സിൽ ജ്വലിച്ചുനിൽക്കട്ടെ, നമ്മുടെ ജീവിത വഴികളിൽ വെളിച്ചമായി തുണയാകട്ടെ.

  • പ്രാർത്ഥനകൾക്കപ്പുറം ഒഴുകുന്ന കാരുണ്യം: കാനാടികാവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹസേവനങ്ങൾ

    പ്രാർത്ഥനകൾക്കപ്പുറം ഒഴുകുന്ന കാരുണ്യം: കാനാടികാവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹസേവനങ്ങൾ